ചെറുപ്പുത്തൂർ: മണ്ണിങ്ങച്ചാലിൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ മകൻ എം.സി. മുഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ (അരിമ്പ്ര). മക്കൾ: മുഫീദ് (പോളണ്ട് കെ.എം.സി.സി പുൽപറ്റ പഞ്ചായത്ത് സെക്രട്ടറി), സാജിദ, മുർഷിദ.
മരുമക്കൾ: സൈനുൽ ആബിദ് (ഒഴുകൂർ), ഉനൈസ് (പുല്ലഞ്ചേരി), സൽവ (ഓമാനൂർ). സഹോദരങ്ങൾ: അബ്ദുറസാഖ്, മുജീബ് റഹ്മാൻ ആയിഷ, കുഞ്ഞിക്കദിയ, ഫാത്തിമ, സുലൈഖ, കദീജ, സുബൈദ.