കൊണ്ടോട്ടി: നമ്പന്‍കുന്നത്ത് പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ പള്ളിയാളിത്തൊടി അലീമ (83) നിര്യാതയായി. മക്കള്‍: ഉമ്മര്‍, സുഹ്റ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കള്‍: ഹഫ്സത്ത്, സീനത്ത്, പരേതനായ അബ്ദുല്ലത്തീഫ്.