മലപ്പുറം: മേല്‍മുറി അധികാരിത്തൊടി എതലിപ്പറമ്പ് സ്വദേശി വരിക്കോടന്‍ അബ്ദുല്‍ മജീദ് (55) നിര്യാതനായി. ഭാര്യ: സഫീന പനമ്പുഴ. മക്കള്‍: വാഹിദ്, റാനിയ, റന. മരുമകള്‍: ഹര്‍ഷ.