മൊഗ്രാൽപുത്തൂർ: പടിഞ്ഞാർ സ്വദേശി ഡീലക്സ് അന്തുക്കായി (65) നിര്യാതനായി. ദീർഘകാലം കുമ്പളയിലും കാസർകോട്ടും വസ്ത്രക്കട നടത്തിയിരുന്നു. ഭാര്യ: ജമീല. മക്കൾ: അഫ്ത, ജംഷീന, ജസ് ല. മരുമക്കൾ: ഹംസീന (കൃഷി ഓഫിസർ മധൂർ), ഇല്യാസ് മേലത്ത്, അസ്ലം ഫോർട്ട് റോഡ്. സഹോദരങ്ങൾ: ആയിഷ, പരേതരായ ഹംസ, അബ്ദുൽറഹ്മാൻ, ബീവി.