പയ്യന്നൂർ: അന്നൂർ കിഴക്കേ കൊവ്വലിലെ കൊടക്കൽ രാജൻ (74) ബംഗളൂരുവിൽ നിര്യാതനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഫീൽഡ് ഓഫിസറായിരുന്നു. ഭാര്യ: പി.പി. സാവിത്രി (റിട്ട. ബി.എസ്.എൻ.എൽ പയ്യന്നൂർ). മക്കൾ: പ്രിയ, പ്രീജ. മരുമക്കൾ: ശ്രീജിത്ത്, അനൂപ്. സഹോദരങ്ങൾ: കൊടക്കൽ മാധവി അമ്മ (പലിയേരി), കൊടക്കൽ നാരായണൻ (റിട്ട. അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി), കൊടക്കൽ മോഹനൻ (റിട്ട. അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി), പരേതരായ കൊടക്കൽ കൃഷ്ണൻ നായർ (റിട്ട. ക്യാപ്റ്റൻ, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ), കൊടക്കൽ കല്യാണി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പയ്യന്നൂർ മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.