ആയഞ്ചേരി: തറോപ്പൊയിൽ തൈവച്ചതിൽ ശ്രീദേവിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തമ്പുരയിൽ കുഞ്ഞിക്കേളപ്പൻ നമ്പ്യാർ (എളമ്പിലാട്). മക്കൾ: മീനാക്ഷി (റിട്ട. അധ്യാപിക, ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ), സുരേന്ദ്രൻ, രാധാകൃഷ്ണൻ, മോഹനൻ (അധ്യാപകൻ, റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരി), സജീവൻ (ബഹ്റൈൻ). മരുമക്കൾ: പരേതനായ വരപ്പുറത്ത് ശ്രീധരൻ (റിട്ട. ഹെഡ്മാസ്റ്റർ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ), സിന്ധു (പതിയാരക്കര), നീന (കാർത്തികപ്പള്ളി), നിത്യ (പതിയാരക്കര), ഇന്ദു (തളിപ്പറമ്പ്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ പുത്തൻപുരയിൽ, ടി.വി. നാരായണിയമ്മ വരക്കൂൽ (റിട്ട. അധ്യാപിക റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, പരേതയായ ഓമനയമ്മ രാമത്ത്.