കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ തരിപ്പൊയിൽ കുഞ്ഞാമി ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലാട്ട് അമ്മത്. മക്കൾ: മൂസ, സാറ, സുബൈദ, അസീസ്, ലത്തീഫ്, നൗഫൽ, നൗഷാദ്, നിസാർ. മരുമക്കൾ: ഹമീദ് പുതുക്കുടി (കുമ്മങ്കോട്), പരേതനായ കൊടപ്പാനി അമ്മദ് (തൊട്ടിൽപ്പാലം), സഫിയ, ശാരിഫ, ഫാത്തിമ, റാഷിദ, ഫസീല, സഈദ, പരേതയായ അസീമ അസ്മ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, സൂപ്പി ഹാജി, മൊയ്തു ഹാജി, പരേതയായ മറിയം.