പയ്യോളി: കീഴൂർ ഇ.കെ. നായനാർ സ്റ്റേഡിയത്തിന് സമീപം കൊല്ലോണി മീത്തൽ രതീഷ് നിവാസിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രതീഷ് (ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്), രേഷ്മ (എസ്.ബി.ഐ, കണ്ണൂർ), ദിൽഷ (സിവിൽ സ്റ്റേഷൻ, കോഴിക്കോട്). മരുമക്കൾ: മഞ്ജു (അധ്യാപിക, ദേവദാർ ഹയർസെക്കൻഡറി സ്കൂൾ, താനൂർ), രാജേഷ് (ലെക്ചറർ, ബ്രണ്ണൻ കോളജ്, തലശ്ശേരി). സഹോദരങ്ങൾ: ദേവി (പള്ളിക്കര), ചന്ദ്രൻ, സുരേന്ദ്രൻ (മെഡിക്കൽ കോളജ്, കോഴിക്കോട്)