മുക്കം: നീലേശ്വരം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ മുക്കം കച്ചേരി നീരജം വീട്ടിൽ നാരായണൻ (65) നിര്യാതനായി. കെ.എസ്.ടി.എ മുക്കം ഉപജില്ല മുൻ സെക്രട്ടറിയാണ്. ഭാര്യ: ജയശ്രി. മക്കൾ: അഖിൽ നാരായണൻ (റേഞ്ച് ഫോറസ്റ്റ് ഓഫിസ൪ നിലമ്പൂർ), ഡോ. അഗ്ര്യാനാരായണൻ. മരുമക്കൾ: അനഘാ ബാലൻ, (കേരള ഗ്രാമീൺ ബാങ്ക്), സുജീഷ് (അബൂദബി). സഹോദരങ്ങൾ: വിശ്വനാഥൻ, വിലാസിനി, യശോദ, പുഷ്പ, പരേതയായ ജാനകി.