സുൽത്താൻ ബത്തേരി: കേണിച്ചിറ താഴമുണ്ട പൊക്കത്തായിൽ ഷിബിൻ ജോൺ (42) നിര്യാതനായി. താഴമുണ്ട റേഷൻ ഷോപ്പ് വ്യാപാരിയാണ്. ഭാര്യ: ഷിജി. മക്കൾ: എബ്സ, ഹെബ്സി, ബേസിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.