ഗുഡല്ലൂർ: മൈസൂർ റോഡ് മരപ്പാലത്ത് താമസിക്കുന്ന പരേതനായ മൂരിക്കുന്നൻ മുഹമ്മദിന്റെ ഭാര്യ മൂരിക്കുന്നൻ സൈനബ (78) നിര്യാതയായി. മക്കൾ: അബ്ദു റസാഖ് (വ്യാപാരി വ്യവസായി അസോസിയേഷൻ സ്റ്റേറ്റ് ജോയന്റ് സെക്രട്ടറി, ഗൂഡല്ലൂർ താലൂക്ക് വ്യാപാരി സംഘം പ്രസിഡന്റ്, എസ്.കെ.എം.എം.എ റേഞ്ച് എക്സിക്യൂട്ടിവ് അംഗം), മൈമൂന, ഉമ്മർകോയ, ഷംസുദ്ദീൻ, മുഹമ്മദ് റഫീഖ്, റസീന, ഷാജഹാൻ. മരുമക്കൾ: സുഹറ, കുഞ്ഞിപ്പോക്കർ, സാബിത, അസ്മ, ജൈലബ, സാഇദ.