കാളത്തോട്: കൃഷ്ണാപുരം എസ്.എൻ.ഡി.പി വഴിയിൽ പണിക്കവീട്ടിൽ പരേതനായ ബീരാന്റെ മകൻ കുഞ്ഞുമുഹമ്മദ് (94) നിര്യാതനായി.
ഭാര്യ: പരേതയായ നഫീസ. മകൾ: ജമീല, സുബൈദ, റംല, നദീറ, അബ്ദുൽ അലി, അബ്ദുറഷീദ്. മരുമക്കൾ: അബ്ദുൽ റഹിമാൻ, ഖാലിദ്, റുക്സാന മുംതാസ്, പരേതനായ അഷ്റഫ്.