തളിക്കുളം: ഇടശ്ശേരി തിരിയാട്ട് രാജൻ (83) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷീന, ഷീജ, അരുൺ, നിമ്മി, നിഷ. മരുമക്കൾ: സദാനന്ദൻ, ചന്ദ്രദാസൻ, രമ്യ, ഷാജു, ശിവദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.