കൊല്ലങ്കോട്: നണ്ടൻകിഴായ ആനക്കുഴിക്കാട് മൗലാന മൻസിലിൽ പരേതനായ ഇസ്മായിൽ റാവുത്തറുടെ മകൻ ബദ്റുദ്ദീൻ ഇംദാദി (74) നിര്യാതനായി. നണ്ടൻകിഴായ അഹ്ലുസ്സുന്നത്തി വൽ ജുമാഅത്ത് ജുമാ മസ്ജിദ് ഇമാമാണ്.
ഭാര്യ: ജംറൂത്ത്. മക്കൾ: ഉമ്മർ, അബൂതാഹിർ, ഷമീമ, നിഷ. മരുമക്കൾ: അനീഷ, സുമയ്യ, അലി അഹ്മദ്, നൗഷാദ്. സഹോദരൻ: മുഹമ്മദ് മൂസ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ആനമാറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.