പുതുനഗരം: എം.എച്ച്.എസ് റോഡിൽ സദക്കത്തുല്ല (മുത്തപ്പണ്ണൻ ) ഭാര്യ നൂർജഹാൻ (77) നിര്യാതയായി. മക്കൾ: ജമാൽ അബ്ദുൽ നാസർ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), ബദറുന്നിസ, ജാസ്മിൻ, സഹീർ ബാബു (റവന്യൂ വകുപ്പ്).
മരുമകൾ: ജാഫറലി, ജരീന ബീഗം (പുതുനഗരം മുസ്ലിം ഹൈസ്കൂൾ), റസീന (ജി.എൽ.പി സ്കൂൾ പുതുനഗരം).