പാലക്കാട്: പുത്തൂർ ദുർഗാലൈൻ സൗപർണിക വീട്ടിൽ കറുപ്പന്റെ ഭാര്യ കല്യാണി (77) നിര്യാതയായി. മക്കൾ: ദേവു, സുമിത്ര, വിഷ്ണു (സ്വരലയ, സ്പോർട്സ് കൗൺസിൽ), ഗീത, പരേതയായ കമലം. മരുമക്കൾ: മണി, ഉണ്ണികൃഷ്ണൻ, മോഹനൻ, ഷീന, പരേതനായ കണ്ടമുത്തൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.