ചട്ടിപ്പറമ്പ്: ഈസ്റ്റ് കോഡൂരിലെ വെളുത്തേടത്ത് ഹംസ (56) നിര്യാതനായി. പിതാവ്: പരേതനായ ഹുസ്സന്‍. ഭാര്യ: സുലൈഖ. മക്കള്‍: മുബശ്ശിറ, ഫൗസിയ്യ, മുര്‍ഷിദ് (സൗദി). മരുമക്കള്‍: അബ്ദുല്‍ഗഫൂര്‍ (ചേങ്ങോട്ടൂര്‍), ശറഫുദ്ദീന്‍ (വടക്കാങ്ങര). ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ഈസ്റ്റ്കോഡൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.