കൽപകഞ്ചേരി: ചെറവന്നൂർ സ്വദേശിയും കാവും പുറത്ത് താമസക്കാരനുമായ താഴത്തെ പീടിയേക്കൽ അബു എന്ന കുഞ്ഞുബാവ (68) നിര്യാതനായി. ഭാര്യ: മറിയാമ്മു.
മക്കൾ: നസീർ ബാബു (അബുദബി), സംജാസ് (ദുബൈ), സാജിത . മരുമക്കൾ: ഷക്കീൽ വളാഞ്ചേരി, ഷഹബാനു. സഹോദരങ്ങൾ : അബ്ദുറഹ്മാൻ, സലിം, പാത്തുമ്മു പരേതരായ മുഹമ്മദ്, ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് തൊഴുവാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.