പുതുപൊന്നാനി: പുറങ്ങിലെ പരേതനായ ആത്തേങ്ങയിൽ ഉമ്മറിന്റെ ഭാര്യ ഐഷക്കുട്ടി (78) നിര്യാതയായി. മക്കൾ: സൈനബ (കടവല്ലൂർ), അഷ്റഫ്. മരുമക്കൾ: അബൂബക്കർ, റംല. സഹോദരങ്ങൾ: അബ്ദുറഹ്മാൻ മൗലവി, പരേതരായ ഫാത്വിമ, മുഹമ്മദ് കുട്ടി മൗലവി, ഖദീജ, അബ്ദുട്ടി മുസ്ലിയാർ.