വണ്ടൂർ: പോരൂർ കോട്ടക്കുന്ന് എടക്കടമ്പൻ ആയിഷ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ ചീരാൻതൊടിക മുഹമ്മദ്. മക്കൾ: ഇബ്രാഹീം, സൈനബ, അബ്ദുൽ അസീസ്, ആമിന, മുജീബ് റഹ്മാൻ, ഹസീന. മരുമക്കൾ: റംലത്ത്, ഹംസ, സറഫുന്നിസ, അലവി, ഡാനിയ, അബൂബക്കർ.