കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് ഹൗസിനു സമീപം ചെത്തയില് പറമ്പില്‍ പരേതനായ കോപ്പിലാന്‍ ആലിയുടെ മകന് അബ്ദുല്‍ ഹമീദ് (59) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കള്‍: മഷൂദ, മഷൂര്‍, മിന്‍ഹ. മരുമകന്: ഷമീല്‍. സഹോദരങ്ങള്‍: ഉമ്മര്‍, ഫാത്തിമ.