സതീശൻകടലുണ്ടി: ഇടച്ചിറ പരേതനായ പന്നിക്കോട്ട് കുഞ്ഞിരാമന്റെ മകൻ സതീശൻ (53) നിര്യാതനായി. മാതാവ്: പരേതയായ തങ്ക. ഭാര്യ: സിന്ധു. മക്കൾ: അനന്ദു, ശ്രീരാഗ്. സഹോദരങ്ങൾ: അനില, അജിത, അജയൻ, പരേതയായ പുഷ്പ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ