മാവൂർ: കൽപ്പള്ളി മൂന്നാം മഠത്തിൽ പി.പി. അബൂബക്കർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷറഫ്, ഷൗക്കത്ത് അലി, അബ്ദുൽ കലാം (ഫർണിച്ചർ ഷോപ്), റംലത്ത്, അബ്ദുൽ ഗഫൂർ (ഖത്തർ). മരുമക്കൾ: അഷറഫ് ബാബു കോഴിശ്ശേരി (ഫർണിച്ചർ ഷോപ്), സൽമത്ത് കല്ലേരി, ജാസ്മിൻ പെരുമണ്ണ, ജംഷീന തിരുവമ്പാടി.