കീഴരിയൂർ: നടുവത്തൂർ മീത്തലെ അത്ത്യേരി മൊയ്തു ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ് (മഹല്ല് പ്രസിഡന്റ്, നടേരികടവ് മസ്ജിദ്), നഫീസ, സൈനബ. മരുമക്കൾ: അബ്ദുല്ലക്കുട്ടി (തിക്കോടി), വീരാൻകുട്ടി (ഊരള്ളൂർ), സീനത്ത് (നരക്കോട്), ഷാഹിദ (നരിക്കുനി). സഹോദരങ്ങൾ: ആസിയ, മറിയം, മമ്മു, പാത്തു, പരേതനായ ഖാദർ.