എളേറ്റിൽ: കണ്ണൻ കുന്നുമ്മൽ ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: ഹൈദർ ഹാജി. മക്കൾ: അബ്ദുസ്സമദ് (ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിലർ), അബ്ദുസ്സലീം (ബഹ്റൈൻ), സുഹ്റ, ഫൗസിയ (വുമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി). മരുമക്കൾ: പി.വി. അബ്ദുറഹിമാൻ മുസ്ലിയാർ (മുദരിസ്, പെരുമണ്ണ), അബ്ദുസ്സലീം (എസ്.ഡി.ടി.യു സംസ്ഥാന സെക്രട്ടറി), സക്കീന, തസ്ലീന (കിഴക്കോത്ത് 17ാം വാർഡ് വനിത ലീഗ് പ്രസിഡന്റ്)