കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് റിട്ട. പ്യൂൺ വട്ടോളി കിഴക്കയിൽ നാണു (72) നിര്യാതനായി. ഭാര്യ: സുമതി (എടച്ചേരി). മക്കൾ: സുനേഷ് (സർവിസ് സിറ്റി, നാദാപുരം), അഭിലാഷ് (ഗൾഫ്). മരുമക്കൾ: നീതു (എടച്ചേരി), ഭവ്യ (കരിയാട്). സഹോദരങ്ങൾ: ബാബു (റിട്ട. അധ്യാപകൻ), അശോകൻ, ശശി, ദേവി, ജാനു.