നാദാപുരം: കുമ്മങ്കോട് അഹമദ് മുക്കിൽ ഫാറൂഖ് മസ്ജിദ് മഹല്ലിലെ അമ്പിടാട്ടിൽ കുഞ്ഞബ്ദുല്ല (88) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: കുഞ്ഞയിഷ, കുഞ്ഞമ്മദ് (ഖത്തർ), സൈനബ, സുബൈർ, മഹ്റൂഫ്. മരുമക്കൾ: കുഞ്ഞബ്ദുല്ല, സറീന, സമീറ, അസ്മ. സഹോദരങ്ങൾ: എം.കെ. സൂപ്പി ഫൈസി അമ്പിടാട്ടിൽ, പരേതനായ മൊയ്ദു.