അഴീക്കോട്: തെക്കുഭാഗം നൂണിങ്കര കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം കുയ്യാറ്റിൽ പഞ്ഞിക്കീൽ രാജേന്ദ്രൻ (76) നിര്യാതനായി. പിതാവ്: പരേതനായ കക്കറക്കൽ കുഞ്ഞമ്പു. മാതാവ്: പരേതയായ കുയ്യാറ്റിൽ പഞ്ഞിക്കീൽ കൗസല്യ. ഭാര്യ: ചന്ദ്രിക. മക്കൾ: റിജിൽ (ബഹ്റൈൻ), റിജിന, റിനിത്ത് (ക്വാളിറ്റി അഷ്വറൻസ് ഓഫിസർ, കേന്ദ്ര ടെക്സ്റ്റയിൽസ് കമ്മിറ്റി). മരുമക്കൾ: ജിഗിനു (ദുബൈ), യദുപ്രിയ. സഹോദരങ്ങൾ: രവീന്ദ്രൻ, രേണുക (റിട്ട. ജില്ല സഹകരണ ബാങ്ക്). സംസ്കാരം ബുധനാഴ്ച 11.30ന് പയ്യാമ്പലത്ത്.