കണ്ണൂർ: കിംസ്റ്റ് ആശുപത്രിക്കു സമീപത്തെ പരേതനായ കെ.എം.എസ് ഖാലിദ് ഹാജിയുടെ മകൻ കെ.പി. ഹാരിസ് (60) നിര്യാതനായി. മാതാവ്: ബീഫാത്തു. ഭാര്യ: റഷീദ (മാതമംഗലം). മക്കൾ: നിഷാന, ജനീസ്, ഷെറിൻ (മൂവ്വരും ദുബൈ). മരുമകൻ: അസീസ്. സഹോദരങ്ങൾ: അബ്ദുൽസത്താർ, ഷുക്കൂർ, മൂസാൻകുട്ടി, താജുദ്ദീൻ, ആയിശബി, റംലത്ത്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.