തലശ്ശേരി: ചേറ്റംകുന്ന് ആമിനാസിൽ കരിയാമ്പത്ത് റംല (75) നിര്യാതയായി. കരിയാടൻ മായിനാലിയുടെയും കരിയാമ്പത്ത് കുഞ്ഞാമിനയുടെയും മകളാണ്. ഭർത്താവ്: പരേതനായ വി.സി. അബ്ദുൽ റഹ്മാൻ. മക്കൾ: റിസ് വാന, ആമിന, റഹിയാനത്ത്, പർവേശ്, ജംഷിദ് (ഇരുവരും ദുബൈ). മരുമക്കൾ: ഖാലിദ് ചേരിയമ്മൽ, യൂസുഫ്, നിസാർ നെല്ലിയിൽ, പർവീന, ഹസ്ന. സഹോദരങ്ങൾ: ആയിഷ, ഹാറൂൻ റഷീദ് (റിട്ട. അസോ. പ്രഫസർ, സർസയ്യിദ് കോളജ്, തളിപ്പറമ്പ്) ഹഫ്സ, റഹ്മത്തുല്ല (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസി, കൃഷി വകുപ്പ്).