കണ്ണൂർ: താവക്കര ഷാസിലെ ഡോ. റോഷൻ പ്രശാന്ത് (57) നിര്യാതയായി. പിതാവ്: ഇസ്മാഈൽ ഷാ. മാതാവ്: ഡോ. സഫിയ ഷാ. ഭർത്താവ്: സി.വി പ്രശാന്ത് (ദുബൈ). മക്കൾ: റോഹൻ, സാഹിൽ (ദുബൈ). സഹോദരി: ഡോ. തസ്നീം നിഷാഷ (ബംഗളൂരു).