മാഹി: ഗ്രാമത്തി ജുമാ മസ്ജിദിന് സമീപം തയ്യിൽ ‘ഷംനാസി’ൽ താമസിക്കുന്ന പറമ്പത്ത് കാസിം (76) നിര്യാതനായി. ദീർഘകാലം ചൊക്ലി ഗ്രാമത്തിയിൽ പലചരക്ക് കച്ചവടം നടത്തിയിരുന്നു. ഏകരത്ത് അബ്ദുല്ലയുടെയും പറമ്പത്ത് ബീച്ചുവിന്റെയും മകനാണ്. ഭാര്യ: ചെറിയ പറമ്പത്ത് ആയിഷ (പാലത്തായി). മക്കൾ: ഷംസീർ, അബൂബക്കർ (ബംഗളൂരു), സഫീർ (ദുബൈ), പരേതനായ ഷംനാസ്. മരുമക്കൾ: സുബൈദ (നിടുബ്രം), നസീമ (ഗ്രാമത്തി), നദിയ (കടവത്തൂർ), റസ്മിന (ഇല്ലിക്കുന്ന്). സഹോദരങ്ങൾ: സുബൈദ, റസിയ, പരേതരായ ഇസ്മായിൽ, സലീം.