തൃപ്രയാർ: വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തെക്കിനിയേടത്ത് സോമനാഥൻ (75) നിര്യാതനായി. ഭാര്യ: മണി. മക്കള്: സീജ, ഗൗരി, സ്മേഘ. മരുമക്കൾ: ജിതേഷ്, സുമേഷ്, ബിനോയ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.