എറിയാട്: ചെമ്പറമ്പ് പള്ളിക്ക് പടിഞ്ഞാറ് കൊളവേലി സെയ്തുമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഫാത്തിമ, നെസി, സുനിത, പരേതനായ കരീം. മരുമക്കൾ: അഷ്റഫ്, ഉമ്മർ, ഷമീർ.