ചെന്ത്രാപ്പിന്നി: പരേതനായ ചുങ്കശ്ശേരി മുഹമ്മദിന്റെ ഭാര്യ ജമീല (75) നിര്യാതയായി. മക്കൾ: സിദ്ദീഖ് (ഷാർജ), ജലീൽ, റഫീഖ് (ഇരുവരും ദുബൈ), റിയാസ് (ഖത്തർ). മരുമക്കൾ: ഷാമില, ആബിദ, അഡ്വ. സബിത (ദുബൈ), ജിംഷിത (ഖത്തർ).