പാലക്കാട്: പാലക്കാട് പ്രസ് ക്ലബില്‍ ദീര്‍ഘകാലം ഓഫിസ് സെക്രട്ടറിയായിരുന്ന ഹരിക്കാരത്തെരുവ് ജാഫര്‍ (75) നിര്യാതനായി. ഭാര്യ: പരേതയായ ഷാജാമ. മക്കള്‍: മാജിത, ഫജിലിയ, കാജാഹുസൈന്‍, ജുനിത, ആമിന.
മരുമക്കള്‍: മുഹമ്മദലി, സിക്കന്ദര്‍ ബാഷ, മുഹിയുദ്ദീന്, റഷീദ്, സാബിറ. സഹോദരങ്ങള്‍: അബ്ദുല്‍ ഹക്കീം (പത്രം ഏജന്റ്), ശൈഖ് മുഹമ്മദ്, റജീന.