പട്ടാമ്പി: മുതുതല പറക്കാട് കരുവാൻ കാട്ടു കാവിൽ കുഞ്ഞുമുഹമ്മദ് ഹാജി (98) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ആമിനുമ്മ. മക്കൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദലി, സത്താർ, മുഹമ്മദ് ബഷീർ, അബൂബക്കർ സിദ്ദീഖ്, അഷ്റഫലി, മുഹമ്മദ് ശരീഫ്, സുബൈദ, ഷക്കീല.
മരുമക്കൾ: അഹമ്മദ് കുട്ടി, മുഹമ്മദലി, സാറ, റസിയ, നബീസ, ഷക്കീല, ഹൈറുൽ നിസ, ഫൗസിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മുതുതല മഹല്ല് ഖബർസ്ഥാനിൽ.