മലപ്പുറം: കോട്ടപ്പടി കുറ്റിപ്പുളി സ്വദേശി പാഞ്ചോല ഉണ്ണീൻ (റിട്ട. ഓണററി ലെഫ്റ്റനന്റ് (കരസേന, 87) നിര്യാതനായി. ഭാര്യ: കൂത്രാടൻ പാത്തുമ്മ. മക്കൾ: ഇംതിയാസ് അഹമ്മദ്, റഹീന. മരുമക്കൾ: മജീദ്, നദീറ.