താനാളൂർ: പകര തീണ്ടാപ്പാറ സ്വദേശി നന്തനിൽ ഇസ്മായിൽ (58) നിര്യാതനായി. പരേതരായ അഹമ്മദ് കുട്ടിയുടെയും ആമിനുവിന്റെയും മകനാണ്. ഭാര്യ: നഫീസ.
മക്കൾ: അഹമ്മദ് അലി, മുഹമ്മദ് ആദിൽ (ഇരുവരും കുവൈത്ത്), തെസ്നി. മരുമക്കൾ: സ്വാദിഖ് താനാളൂർ, ഷഹല. സഹോദരങ്ങൾ: അലവി, യൂസുഫ്, ഫാത്തിമ.