താനാളൂർ: മീനടത്തൂർ പരേതനായ മണ്ണേത്ത് അഹമ്മദിന്റെ മകൻ അബ്ബാസ് (66) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: അബ്ദുൽ റഷീദ് (സൗദി), ലസിത. സഹോദരങ്ങൾ: അലി. സൈനുദ്ദീൻ, സഫിയ, പരേതനായ ബഷീർ.