പൂക്കോട്ടുംപാടം: കൂറ്റമ്പാറ വലമ്പുറം ഒറവൻ പുറത്ത് ബീരാൻ (87) നിര്യാതനായി. ഭാര്യ: പരേതയായ അബുക്കാടൻ മറിയുമ്മ. മക്കൾ: ഉസ്മാൻ, മുഹമ്മദ് (റിട്ട. ബി.ഡി.ഒ), ഷൗക്കത്തലി, മുഹ്സിൻ, അബ്ദുൽ ഗഫൂർ (വില്ലേജ് അസി., അമരമ്പലം) ഷറഫുദ്ദീൻ (ലേബർ ഓഫിസ്, മഞ്ചേരി).
മരുമക്കൾ: റജീന, സുനീറ (പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ, കൂരി പ്പൊയിൽ), ജസീന, നൂർജഹാൻ, ഷമീമ (അധ്യാപിക, ഗവ. യു.പി.സ്കൂൾ പറമ്പ), ബേബി ഷഫ്രീന (അധ്യാപിക, ഗവ. എൽ.പി സ്കൂൾ കവളമുക്കട്ട).