കരുനാഗപ്പള്ളി: ഇടക്കുളങ്ങര പുലി. തെക്ക് കവറാട്ട് തറയിൽ ഷംസുദീൻ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മുജീബ്, മുബാഷ് തൊടിയൂർ (സെക്രട്ടറി, കരുനാഗപ്പള്ളി പൗരസമിതി ). മുനാഫ് (ഗൾഫ് ). മരുമക്കൾ: ലൈല, ഫൗസിയ.