ആയൂർ: വേങ്ങൂർ ഷിജുഭവനിൽ (മങ്കാട്ട്) എസ്. കോശി (70 -തങ്കച്ചൻ) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ഷൈനി കോശി, ഷിജു കോശി. മരുമക്കൾ: ബിജു ലൂക്കോസ്, ബെറ്റി ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വേങ്ങൂർ ഐ.പി.സി ബഥേൽ സെമിത്തേരിയിൽ.