കരുനാഗപ്പള്ളി: നമ്പരുഴികാല കളയ്ക്കാട്ട് തറയിൽ തങ്കമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: രമണി വിജയൻ (കനോസ മുൻ അധ്യാപിക), പരേതയായ ലീല, രതി, രമ, രഘു, രമേശൻ. മരുമക്കൾ: വിജയൻ, പരേതനായ മാടസ്വാമി, ജയരാജ്, സോമൻ, ബിന്ദു, ലീന. മരണാനന്തര കർമം 21ന് രാവിലെ എട്ടിന്.