മലയിൻകീഴ്: മേപ്പൂക്കട പിള്ളവീട്ടുവിളാകത്തിൽ ബി. എഡ്വേർഡ് (68) നിര്യാതനായി. ഭാര്യ: വിജയം. മക്കൾ: അജിത്ത്എഡ്വേർഡ്, അജിതഎഡ്വേർഡ്, അനിലഎഡ്വേർഡ്. മരുമക്കൾ: സുനിൽകുമാർ, രഞ്ജിത്ത്, അഖില. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.