ബേപ്പൂർ: മാത്തോട്ടം ഖബർസ്ഥാന് പിൻവശം തുലാമുറ്റം പറമ്പിൽ ‘മെയ്ഫാസി’ൽ കൈതയിൽ മുസ്തഫ (70) നിര്യാതനായി. പരേതരായ അബൂബക്കർ കോയയുടെയും പാത്തൈയുടെയും മകനാണ്. ഭാര്യ: പുതിയ പുരയിൽ ഷംഷാദ്. മക്കൾ: മുനീഷ്, ഷംഷിദ്. മരുമക്കൾ: സൂപ്പിക്കാവീട് സന, പാലക്കൽ അംന. സഹോദരങ്ങൾ: ജലീൽ, സുജാവുദ്ദീൻ, റഷീദ, സാബിറ, അലീമ, റംലത്ത്, പരേതനായ ആദം.