ഫറോക്ക്: നല്ലൂർ പുതിയോട്ടിൽ ലീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ കുട്ടി. മക്കൾ: യമുന (പ്രധാനാധ്യാപിക, ഗവ. ഫിഷറീസ് ഹൈസ്കൂൾ ബേപ്പൂർ), പ്രസീന. മരുമക്കൾ: കൃഷ്ണൻ മുള്ളാശേരി, ദേവരാജൻ പെരുംതൊടി. സഹോദരങ്ങൾ: ജയപ്രകാശൻ (കോട്ടൂളി), സരസു, പരേതരായ ജനാർദനൻ, ദേവി. സഞ്ചയനം: വെള്ളിയാഴ്ച.