കോഴിക്കോട്: സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡ് കരുണ അംഗൻവാടിക്ക് സമീപം കുഞ്ഞോത്ത് ആയിഷബി (61) നിര്യാതയായി. ഭർത്താവ്: ഹസ്സൻ കോയ (അസ്സു). മക്കൾ: അഹമ്മദ് അനീഷ്, ഫെമീറ ബാനു, ഹസീന. മരുമക്കൾ: സുനൈന എരഞ്ഞിക്കൽ, നൗഫൽ കുണ്ടോട്ടി, തസ്ബീർ പൂന്നൂർ. സഹോദരങ്ങൾ: നബീസ, അബ്ദുൽ ഹമീദ് ചെട്ടികുളം, അബ്ദുൽ ബഷീർ എരഞ്ഞിക്കൽ, നിഷാഹ് കാട്ടിലപ്പീടിക. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് സിവിൽ സ്റ്റേഷൻ ഇസ്ലാമിക് സെന്റർ പള്ളിയിൽ. ഖബറടക്കം ഒമ്പതിന് കാഞ്ഞിരത്തിങ്കൽ ഖബർസ്ഥാനിൽ.