പേരാമ്പ്ര: ചക്കിട്ടപാറ മണിക്കൊമ്പേൽ ജേക്കബ് (തങ്കച്ചൻ -67) നിര്യാതനായി. ഭാര്യ: ഗ്രേസമ്മ (നടവയൽ ആലുങ്കൽതാഴെ കുടുംബാംഗം). മക്കൾ: ടിൻഷോ ജെ. തോമസ്, ടിൻറു ജേക്കബ്. മരുമകൾ: മെറിൻ ജോസ് (പൂഴിത്തോട് നീണ്ടുക്കുന്നേൽ കുടുംബാംഗം). സഹോദരങ്ങൾ: അന്നമ്മ മാത്തൂർ കുണ്ടുതോട്, തെയ്യാമ്മ തടത്തിൽ മരുതോങ്കര, എൽസി പുതിയേടത്ത് കണ്ണോത്ത്, സിസിലി കാരക്കട കൂരാച്ചുണ്ട്, ഫിലോമിന, പരേതയായ മേരി ജോസഫ് തലച്ചിറ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചക്കിട്ടപാറ സെൻറ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.