കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഹസൻ (79) നിര്യാതനായി. ചേക്കുട്ടിപള്ളി മുതവല്ലിയും ഹയാത്തുൽ ഇസ്ലാം മദ്റസ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ശരീഫ ആമിന. മക്കൾ: സയ്യിദ് അബ്ദുള്ള ബാഹസൻ, സയ്യിദ് ഇല്യാസ് ബാഹസൻ, ശരീഫ ത്വൽഹ, ശരീഫ ഫൈറൂസ്, ശരീഫ സുഹറ. മരുമക്കൾ: സെയ്ദ് ബഷീർ മുനഫർ (കാപ്പാട്), സയ്യിദ് ഫൈസൽ ജിഫ്രി (ചെട്ടിപ്പടി), സയ്യിദ് അബ്ദുറഹിമാൻ ബാഫഖി (കൊയിലാണ്ടി), ശരീഫ മുബീന ബീവി, ശരീഫ ഉമൈറത്ത് ബീവി.